ഇവിടെ ഞാന്‍ നിങ്ങളെ പരിജയപ്പെടുത്താന്‍ പോകുന്നത് എങ്ങനെ "Print this" ഓപ്ഷന്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ ആഡ്ചെയ്യാം എന്നതിനെ കുറിച്ചാണ്.ഈ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗ് വിസിറ്റര്‍ക്ക് നിങ്ങളുടെ പേജ് പ്രിന്‍റ് ചെയ്യാവുന്നതാണ്.
ആദ്യമായി നിങ്ങള്‍ HTML എഡിറ്ററില്‍ പോയി നിങ്ങളുടെ ടെമ്പ്ലേറ്റ്ന്‍റെ ബേക്കപ്പ് എടുത്തുവെക്കുക.നിങ്ങള്‍ എഡിറ്റു ചെയ്യുന്നത് ഒരു പക്ഷെ തെറ്റാം അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ടെമ്പ്ലേറ്റ് നഷ്ടപ്പെടാതിരിക്കാനാണ് ബേക്കപ്പ് എടുത്തു വെക്കുന്നത്.
താഴെ കൊടുത്തിട്ടുള്ള സ്ക്രിപ്റ്റ് നിങ്ങളുടെ HTML എഡിറ്റര്‍ഇല്‍ പോയി <head>
എന്ന ടാഗിന് താഴെ പേസ്റ്റ് ചെയ്യുക.
<style type="text/css" media="print">
#noprint {display: none;}
// Hide unwanted elements
body {background:fff; color:000;}
// Black text on White background
a {text-decoration: underline;...