ഒരു പാട് ആളുകളുടെ വിചാരം ബ്ലോഗ് തുടങ്ങിയ ഉടനെ തന്നെ അതില്‍ നിന്നും പണം ഉണ്ടാക്കാം എന്നാണ്.സത്യത്തില്‍ അതൊരു തെറ്റായ ധാരണയാണ്.ഒരു പാട് പഠനങ്ങളും അദ്വാനവും ഇതില്‍ ആവശ്യമുണ്ട്.ആദ്യമായി നിങ്ങള്‍ക്ക് ഒരു ബ്ലോഗ് വേണം(കാണുക: എങ്ങനെ ബ്ലോഗ് തുടങ്ങാം) കൂടാതെ ബ്ലോഗിന് പറ്റിയ നല്ല ടോപ്പിക്ക് തെരഞ്ഞെടുക്കുക(ഇത് നിങ്ങള്‍ക്കും അതോടൊപ്പം ബ്ലോഗ് വായനക്കാര്‍ക്കും ഇഷ്ടപ്പെടുന്ന വിഷയമായിരിക്കണം).
ഇനി നിങ്ങള്‍ക്ക് വേണ്ടത് നല്ല ട്രാഫിക് ആണ് ഇതിനായി നിങ്ങള്‍ക്ക് ട്വിറ്റെര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാം.ഏറ്റവും പ്രധാനപെട്ട കാര്യം നിങ്ങളുടെ ബ്ലോഗ് എപ്പോഴും ആക്റ്റീവ് ആയിരിക്കണം...