നിങ്ങള്‍ ഉദ്ദേശിക്കുന്ന പ്രോഗ്രാം മാത്രം മറ്റു ഉപഭോക്താക്കള്‍ക്ക് പ്രവത്തിക്കാന്‍ കഴിയുന്ന രീതില്‍ വിന്‍ഡോസ് 7 നെ നിങ്ങള്‍ക്ക് സെറ്റ് ചെയ്യാം.Local Group Policy Editor ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കും.
ഇപ്പോള്‍ തുറന്നു വരുന്ന Local Group Policy Editor ഇല്‍ വലതു വശത്തെ ടയലോഗ് ബോക്സില്‍ "Run only specified Windows applications" ടബിള് ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിന്ന് Enable സെലക്ട് ചെയ്ത്.Show ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ കാണുന്ന വിന്‍ഡോ പാനെനില്‍ നിങ്ങള്‍ മറ്റു ഉപഭോക്താക്കള്‍ ഉപയോകിക്കുന്നത് തടയാന്‍ ഉദ്ദേശിക്കുന്ന പ്രോഗ്രാമിന്‍റെ പേര് എഴുതുക.ശേഷം ok ബട്ടന്‍ അമര്‍ത്തുക.Local Policy Editor ക്ലോസ് ചെയ്യുക.
ഇനി ആരെങ്കിലും നിങ്ങള്‍ ബ്ലോക്ക് ചെയ്ത പ്രോഗ്രം തുറക്കാന്‍ ശ്രമിച്ചാല്‍ മുകളിക്ക് കാണുന്ന പോലെ ഒരു മെസ്സേജ് ബോക്സ് പ്രത്യക്ഷപ്പെടും.
0 comments:
Post a Comment