ഈ പ്രസിദ്ധികരണത്തില്‍ ഞാന്‍ നിങ്ങളോട് പറയാന്‍ ഉദേശിക്കുന്നത് നിങ്ങളുടെ ബ്ലോഗില്‍ എങ്ങനെ "new year countdown timer" എങ്ങനെ add ചെയ്യാം എന്നതിനെ കുറിച്ചാണ്.വളരെ പെട്ടന്ന് തന്നെ ഇത് ചെയ്യാവുന്നതാണ്.നിങ്ങളുടെ ബ്ലോഗു വായനക്കാര്‍ക്ക് ന്യൂ ഇയര്‍ നു എത്ര ദിവസം,മിനുട്ട്,സെക്കന്റ് ഉണ്ട് എന്ന് അറിയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരി ഇപ്പോള്‍ നിങ്ങള്‍ക്കത് HTML കോഡ് കോപ്പി പാസ്റ്റ് ചെയ്യുന്നതിലുടെ എളുപ്പത്തില്‍ സാധിക്കും.ഇവിടെ ഞാന്‍ നിങ്ങളെ അതിനു പറ്റിയ ഫ്രീ ആയി നല്‍കുന്ന സൈറ്റുകളെ പരിജയപ്പെടുത്താം.
സൈറ്റുകളുടെ പേര്:
1.timeanddate
2.satisfaction.com
3.Countdown Generator From satisfaction.com
നിങ്ങള്‍ ആ സൈറ്റില്‍ കയറി HTML കോഡ് കോപ്പി ചെയ്ത്(Ctrl+c) നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പാസ്റ്റ് (Ctrl+v) ചെയ്യുക.
Dashboard-Design-page elements ഇല്‍ കയറി നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് "Add a gadget" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും HTML gadget പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആഡ് ചെയ്യുക.
ഇവിടെ നാം നേരത്തെ കോപ്പി ചെയ്ത HTML കോഡ് കോപ്പി ചെയ്യുക.ഇനി നിങ്ങളുടെ ബ്ലോഗ് reload ചെയ്‌താല്‍ "new year countdown timer" കാണാന്‍ സാധിക്കും
0 comments:
Post a Comment