വിന്‍ഡോസ് 7 നില്‍ പുതുതായി ചെയ്ത എല്ലാ കാര്യങ്ങളും ഓട്ടോമാറ്റിക് ആയി സൂക്ഷിച്ചു വെക്കും.ചിലപ്പോള്‍ നമ്മള്‍ സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മുന്‍പ് നാം സന്ദര്‍ശിച്ച ലിങ്കുകള്‍ കാണാം.ഇത് ചിലരെയെങ്കിലും അലോസരപ്പെടുത്തിയേക്കാം.അല്ലെങ്കില്‍ നമ്മുടെ കമ്പ്യൂട്ടര്‍ മറ്റാരെങ്കിലും സന്ദര്‍ശിച്ചാല്‍ അവര്‍ നമ്മള്‍ മുന്‍പ് ചെയ്ത കാര്യം കാണാന്‍ പാടില്ല.അതുകൊണ്ട് സെര്‍ച്ച് ഹിസ്റ്ററി പ്രവര്‍ത്തന രഹിതമാക്കണം.വിന്‍ഡോസ് 7 നില്‍ സെര്‍ച്ച് ഹിസ്റ്ററി പ്രവര്‍ത്തനരഹിതമാക്കാനുള്ള ഒരു വഴിയുണ്ട്.പക്ഷെ വിന്‍ഡോസ് 7 ഹോം എഡിഷന്‍ ആണ് നിങള്‍ ഉപയോഗിക്കുന്നതെങ്കില്‍ സെര്‍ച്ച് ഹിസ്റ്ററി പ്രവര്‍ത്തനരഹിതമാക്കാന്‍ ആക്കാന്‍ കഴിയില്ല.ഇത് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് Group Policy Editor ആവശ്യമാണ്.എന്നാല്‍ ഹോം എഡിഷനില്‍ ഇത് ലഭ്യമല്ല.
താഴെ പറയുന്ന വഴി ഉപയോഗിച്ച് നിങ്ങള്‍ക്ക് സീച് ഹിസ്റ്ററി പ്രവര്‍ത്തന രഹിതമാക്കം.
1.സെര്‍ച്ച് ബോക്സില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്തു എന്‍റെര്‍ കീ അമര്‍ത്തുക.ഇപ്പോള്‍ ഒരു Local Group Policy തുറക്കും.
2.User Configuration \ Administrative Templates \ Windows Components \ Windows Explorer ലേക്ക് scroll down ചെയ്യുക.
ടയലോഗ് ബോക്സിന്‍റെ വലതു വശത്തായി കാണുന്ന Turn off display of recent search entries in the Windows Explorer search box ഇല്‍ ടബിള്‍ ക്ലിക്ക് ചെയ്യുക.
3.Enable ബട്ടണ്‍ ക്ലിച്ക്ക് ചെയ്തു അപ്ലൈ ചെയ്യുക.
4.ഒകെ,ഇനി മുതല്‍ സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഹിസ്റ്ററി കാണുമെന്ന ഭയം വേണ്ട.
0 comments:
Post a Comment