നിങ്ങളാര്‍ക്കെങ്കിലും മെയില്‍ വായിച്ചതിനു കാശ് കൊടുക്കുമോ?.അല്ലെങ്കില്‍ നിങ്ങള്‍ക്കാരെങ്കിലും മെയില്‍ വായിച്ചതിനു കാശ് തരും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?.ഇല്ല അല്ലെ എന്നാല്‍ തീര്‍ത്തും അങ്ങനെ പറയാന്‍ വരട്ടെ.മെയില്‍ വായിക്കുന്നതിലൂടെ മാത്രം നിങ്ങള്‍ക്ക് പണം ഉണ്ടാക്കാന്‍ പറ്റും.ധാരാളം വെബ്സൈറ്റുകള്‍ മെയില്‍ വയിക്കുന്നതിലൂടെയുമ് മറ്റും അവരുടെ മെമ്പര്‍ മാര്‍ക്ക് പണം നല്‍കുന്നുണ്ട്.
എങ്ങനെയാണ് ഇമെയില്‍ വായിക്കുന്നതിനു പണം നല്‍കുന്നത്?
ദിവസേന നിങ്ങളുടെ ഇന്ബോക്സിലേക്ക് മെയില്‍ അയക്കും.നിങ്ങള്‍ ആ മെയിലിന്‍റെ advertisers site ഇല്‍ ഒന്നും ചെയ്യേണ്ട അല്ലാതെ തന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ നിങ്ങളുടെ account ഇല്‍ പണം എത്തിയിരിക്കും.പരസ്യ ദാതാവ് പറയുന്നപോലെ(signing up ചെയ്യുക,ഗെയിം കളിക്കുക,സര്‍വെയില്‍ പങ്കെടുക്കുക) ചെയ്‌താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം കിട്ടും.
ഇമെയില്‍ പ്രോഗ്രാമില്‍ ചേരാന്‍ പണം നല്‍കണോ ?
വേണ്ട,ഇതില്‍ ചേരാന്‍ 100% ഫ്രീ ആണ്.നിങ്ങളിവിടെ ചേര്‍ന്നിരിക്കുന്നത് പണം ഉണ്ടാക്കാനാണ് ചിലവാക്കനല്ല.സത്യത്തില്‍ നിങ്ങള്‍ ഈ പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്‌താല്‍ തന്നെ നിങ്ങള്‍ക്ക് $5 കിട്ടും.അതെ ചേര്‍ന്ന ശേഷം നിങ്ങളുടെ account നോക്കിയാല്‍ നിങ്ങള്‍ക്കതില്‍ $5 കാണാം.നിങ്ങള്‍ക്ക് ഒരു മെയില്‍ വായിക്കുന്നതിലൂടെ 0.05 ഡോളര്‍ കിട്ടും.എന്നാല്‍ നിങ്ങള്‍ക്കെന്നും ഇത്തരം പെയ്ഡ് ഇമെയില്‍ കിട്ടണം എന്നില്ല.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇത്തരം പ്രോഗ്രാമില്‍ ചേരുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കാന്‍ കാരണം ധാരാളം തട്ടിപ്പ് സൈറ്റുകള്‍ ഉണ്ട് എന്നത് തന്നെ അവര്‍ നിങ്ങള്‍ക്ക് പണം തരാതെ നിങ്ങളെ പറ്റിക്കും.അതുകൊണ്ട് ഇത്തരം സൈറ്റുകളില്‍ ചേരുന്നതിനു മുമ്പ് നല്ലൊരു പഠനം നടത്തുന്നത് നല്ലതാണ്.
paid survey ധാരാളം പേര്‍ക്ക് കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവര്‍ക്ക് ഇമെയില്‍ വായനക്ക് പണം നല്‍കിയിട്ടുണ്ട്.അവസാനമായി ഒന്ന് കൂടെ ഇമെയില്‍ വായനയിലൂടെ നിങ്ങള്‍ക്ക് പണം കിട്ടും എന്നാല്‍ ഒരുപാട് കിട്ടുമെന്ന് വിചാരിക്കരുത്.
0 comments:
Post a Comment