എല്ലാ ബ്ലോഗ്ഗര്‍മാരെയും സന്തോഷത്തിലാക്കികൊണ്ട് ഗൂഗിള്‍ ഇയ്യിടെ അവതരിപ്പിച്ച ഒന്നാണ് ബ്ലോഗ്ഗില്‍ പേജ് ആഡ് ചെയ്യാനുള്ള gadget.ippol നിങ്ങള്‍ക്ക് വളരെ ഈസിയായി നിങ്ങളുടെ ബ്ലോഗ്ഗില്‍ പേജുകള്‍ ആഡ് ചെയ്യാം.പേജ് ആഡ് ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ ബ്ലോഗിലേക്ക് ലോഗ് ഇന്‍ ചെയ്യുക.
ശേഷം Dashboard--Design--page elements ഇല്‍ കയറി "add a gadget" എന്നതില്‍ ക്ലിക്കുചെയ്യുക.തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും താഴെ കാണുന്ന ചിത്രത്തില്‍ കാണുന്ന പോലെ പേജ് എന്ന gadget ആഡ് ചെയ്യക.
ഇവിടെ നിങ്ങള്‍ക്ക് പേജുകള്‍ ടാബുകളായി ക്രമീകരിക്കാം.
0 comments:
Post a Comment