ബ്ലോഗിന്‍റെ മുകളിലായി കാണുന്ന സേര്‍ച്ച് ബോക്സും നവിഗേഷനും ഒക്കെ അടങ്ങിയ ബാറാണ് നവബാര്‍.ഇതിനു ഒരുപാട് ഉപയോഗങ്ങള്‍ ഉണ്ടെങ്കിലും അഥവാ ബ്ലോഗില്‍ നിന്നും നേരിട്ട് ലോഗിന്‍ ചെയ്യാനുള്ള സൗകര്യം അതുപോലെ ഡാഷ് ബോര്‍ഡിലേക്ക് എളുപ്പത്തില്‍ എത്താനുള്ള വഴി,പുതിയൊരു പോസ്റ്റ് ചെയ്യണമെങ്കില്‍ ഇതിലെ Newpost എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.അതിനുമപ്പുറം നിങ്ങളുടെ ബ്ലോഗ്ഗിനു ട്രാഫിക് കൂട്ടുന്നതിനു സഹായിക്കും.അതായതു "Next Blog" എന്നതിലൂടെ മറ്റു ബ്ലോഗ്ഗില്‍ നിന്നും നിങ്ങളുടെ ബ്ലോഗിലേക്ക് എത്താന്‍ സാധിക്കും.
താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത്
#navbar-iframe { height : 0; visibility : hidden; display : none; }
ബ്ലോഗ്ഗെറിന്‍റെ HTML Editor ഇല്‍ പോയി മുകളിലെ ചിത്രത്തില്‍ കാണുന്ന പോലെ body എന്നതിന് തൊട്ടു മുകളിലായി പേസ്റ്റ് ചെയ്യുക.
0 comments:
Post a Comment