ഇപ്പോഴും നമ്മളില്‍ പലര്‍ക്കും എന്താണ് favicon icon എന്നറിയില്ല.favicon എന്നാല്‍ ബ്രൌസെറില്‍ അഡ്രെസ് ബാറിന്‍റെ തുടക്കത്തില്‍ കാണുന്ന ഐകണ്‍ ആണ്.ഇതിനെ പേജ് ഐകണ്‍ എന്നും favourite ഐകണ്‍ എന്നും പറയാറുണ്ട്.
ഇതിന്‍റെ പ്രധാനപ്പെട്ട ഗുണം എന്തെന്ന് വെച്ചാല്‍ ആരെങ്കിലും നിങ്ങളുടെ സൈറ്റ് ബുക്മാര്‍ക്ക് ചെയ്യുകയോ ഫാവരേട്ടു ചെയ്യുകയോ ചെയ്‌താല്‍ മറ്റു സൈറ്റുകളില്‍ നിന്നും നിങ്ങളുടെ സൈറ്റിനെ കണ്ടെത്താന്‍ എളുപ്പമാകും.
താഴെ പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് favicon ഐകാന്‍ ആടു ചെയ്യാം
Dashboard-Design-Edit HTML ഇല്‍ പോകുക.
നിങ്ങളുടെ ഐകണ്‍ url "icon url" എന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക.
ശേഷം മുകളില്‍ കാണുന്ന പോലെ title നു തൊട്ടു താഴെ ആയി പേസ്റ്റ് ചെയ്യുക.
0 comments:
Post a Comment