Friday, December 31, 2010

Can You Really Make Money Read Emails online?

                                                     നിങ്ങളാര്‍ക്കെങ്കിലും മെയില്‍ വായിച്ചതിനു കാശ് കൊടുക്കുമോ?.അല്ലെങ്കില്‍ നിങ്ങള്‍ക്കാരെങ്കിലും  മെയില്‍  വായിച്ചതിനു  കാശ് തരും  എന്ന്  പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?.ഇല്ല അല്ലെ എന്നാല്‍ തീര്‍ത്തും അങ്ങനെ പറയാന്‍ വരട്ടെ.മെയില്‍ വായിക്കുന്നതിലൂടെ മാത്രം നിങ്ങള്‍ക്ക് പണം ഉണ്ടാക്കാന്‍ പറ്റും.ധാരാളം വെബ്സൈറ്റുകള്‍ മെയില്‍ വയിക്കുന്നതിലൂടെയുമ് മറ്റും അവരുടെ മെമ്പര്‍ മാര്‍ക്ക്  പണം നല്‍കുന്നുണ്ട്. എങ്ങനെയാണ് ഇമെയില്‍...

How to make money from online

                                                   ഹേയ് ,ഇത് ഞാന്‍ തന്നെ നിങ്ങളെ സഹായിക്കാനായി വീണ്ടും വന്നിരിക്കുന്നു.എങ്ങനെ സഹായിക്കാന്‍ എന്നല്ലേ അതൊക്കെ ഉണ്ട്.ആദ്യം നിങ്ങള്‍ പണം ഉണ്ടാക്കാന്‍ ആഗ്രഹിക്കുണ്ടോ എന്ന് പറ.ഇതെന്തു ചോദ്യം അല്ലെ ആരെങ്കിലും പണമുണ്ടാക്കാന്‍ ആഗ്രഹിക്കത്തവരായുണ്ടോ?.ഓക്കേ നിങ്ങളെ ചോദ്യം ചോദിച്ചു  മുഷിപ്പിക്കുന്നില്ല.                                    ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തുന്നത്...

How to start a blog ബ്ലോഗ്‌ എങ്ങനെ തുടങ്ങാം

                                     നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ബ്ലോഗ്‌ എന്താണെന്നും അതിലൂടെ ലഭിക്കുന്ന വരുമാനത്തെ കുറിച്ചും അറിയില്ല.എന്താണ് ബ്ലോഗ്‌.ഇതൊരു വ്യക്തിയുടെ ഡയറിയാണ്.അല്ലെങ്കില്‍ തന്റെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്(പുറത്ത് പറയാന്‍ ആഗ്രഹിക്കുന്ന)പറയാനുള്ള വേദി,അല്ലെങ്കില്‍ ആര്‍ക്കും ഈ ലോകത്തോട്‌ തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പറയാന്‍ പറ്റുന്ന ഒരേ ഒരു വേദി.നിങ്ങളുടെ ചിന്തകളും കഴിവുകളും ലോകത്തിനു കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു തുറന്ന വേദി.                  ...

നവബാര്‍ എങ്ങനെ നീക്കം ചെയ്യാം(How to remove navbar)

ബ്ലോഗിന്‍റെ മുകളിലായി കാണുന്ന സേര്‍ച്ച്‌ ബോക്സും നവിഗേഷനും ഒക്കെ അടങ്ങിയ ബാറാണ് നവബാര്‍.ഇതിനു ഒരുപാട് ഉപയോഗങ്ങള്‍ ഉണ്ടെങ്കിലും അഥവാ ബ്ലോഗില്‍ നിന്നും നേരിട്ട് ലോഗിന്‍ ചെയ്യാനുള്ള സൗകര്യം അതുപോലെ ഡാഷ് ബോര്‍ഡിലേക്ക് എളുപ്പത്തില്‍ എത്താനുള്ള വഴി,പുതിയൊരു പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ഇതിലെ Newpost എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.അതിനുമപ്പുറം നിങ്ങളുടെ ബ്ലോഗ്ഗിനു ട്രാഫിക്‌ കൂട്ടുന്നതിനു സഹായിക്കും.അതായതു "Next Blog" എന്നതിലൂടെ മറ്റു ബ്ലോഗ്ഗില്‍ നിന്നും നിങ്ങളുടെ ബ്ലോഗിലേക്ക് എത്താന്‍ സാധിക്കും. ഇങ്ങനെ ഒക്കെയാണെങ്കിലും ചിലപ്പോഴെങ്കിലും ഇതു നമ്മുടെ ടെമ്പ്ലേറ്റ് മായി ഇണങ്ങാത്ത രീതിയില്‍ വരും.ഇത് നിങ്ങളുടെ ബ്ലോഗിന്‍റെ മൊത്തം ഭംഗി കുറക്കുന്നുണ്ടെന്നു...

ബ്ലോഗ്ഗര്‍ പേജ് എങ്ങനെ ആഡ് ചെയ്യാം(How to add blogger page)

                എല്ലാ  ബ്ലോഗ്ഗര്‍മാരെയും സന്തോഷത്തിലാക്കികൊണ്ട് ഗൂഗിള്‍ ഇയ്യിടെ അവതരിപ്പിച്ച ഒന്നാണ് ബ്ലോഗ്ഗില്‍ പേജ് ആഡ് ചെയ്യാനുള്ള gadget.ippol നിങ്ങള്‍ക്ക് വളരെ  ഈസിയായി നിങ്ങളുടെ ബ്ലോഗ്ഗില്‍ പേജുകള്‍ ആഡ് ചെയ്യാം.പേജ് ആഡ് ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ ബ്ലോഗിലേക്ക് ലോഗ് ഇന്‍ ചെയ്യുക.                     ശേഷം Dashboard--Design--page elements ഇല്‍ കയറി "add a gadget" എന്നതില്‍ ക്ലിക്കുചെയ്യുക.തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും താഴെ കാണുന്ന ചിത്രത്തില്‍ കാണുന്ന പോലെ പേജ് എന്ന gadget ആഡ് ചെയ്യക.     ഇവിടെ നിങ്ങള്‍ക്ക്...

എങ്ങനെ favicon icon നിങ്ങളുടെ ബ്ലോഗ്ഗില്‍ ആഡ് ചെയ്യാം

ഇപ്പോഴും നമ്മളില്‍ പലര്‍ക്കും എന്താണ് favicon icon എന്നറിയില്ല.favicon എന്നാല്‍ ബ്രൌസെറില്‍ അഡ്രെസ് ബാറിന്‍റെ തുടക്കത്തില്‍ കാണുന്ന ഐകണ്‍ ആണ്.ഇതിനെ പേജ് ഐകണ്‍ എന്നും favourite ഐകണ്‍ എന്നും പറയാറുണ്ട്.                               ഇതിന്‍റെ പ്രധാനപ്പെട്ട ഗുണം എന്തെന്ന് വെച്ചാല്‍ ആരെങ്കിലും നിങ്ങളുടെ സൈറ്റ് ബുക്മാര്‍ക്ക് ചെയ്യുകയോ ഫാവരേട്ടു ചെയ്യുകയോ ചെയ്‌താല്‍ മറ്റു സൈറ്റുകളില്‍ നിന്നും നിങ്ങളുടെ സൈറ്റിനെ കണ്ടെത്താന്‍ എളുപ്പമാകും.താഴെ പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് favicon ഐകാന്‍ ആടു ചെയ്യാം  Dashboard-Design-Edit HTML ഇല്‍ പോകുക.    <link...

Thursday, December 30, 2010

എങ്ങനെ "new year countdown timer" നിങ്ങളുടെ ബ്ലോഗില്‍ add ചെയ്യാം

 ഈ പ്രസിദ്ധികരണത്തില്‍ ഞാന്‍ നിങ്ങളോട് പറയാന്‍ ഉദേശിക്കുന്നത് നിങ്ങളുടെ ബ്ലോഗില്‍ എങ്ങനെ "new year countdown timer" എങ്ങനെ  add ചെയ്യാം എന്നതിനെ കുറിച്ചാണ്.വളരെ പെട്ടന്ന് തന്നെ ഇത് ചെയ്യാവുന്നതാണ്.നിങ്ങളുടെ ബ്ലോഗു വായനക്കാര്‍ക്ക്‌ ന്യൂ ഇയര്‍ നു എത്ര ദിവസം,മിനുട്ട്,സെക്കന്റ്‌ ഉണ്ട് എന്ന് അറിയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരി ഇപ്പോള്‍ നിങ്ങള്‍ക്കത് HTML കോഡ് കോപ്പി പാസ്റ്റ് ചെയ്യുന്നതിലുടെ എളുപ്പത്തില്‍ സാധിക്കും.ഇവിടെ ഞാന്‍ നിങ്ങളെ അതിനു പറ്റിയ ഫ്രീ ആയി നല്‍കുന്ന സൈറ്റുകളെ പരിജയപ്പെടുത്താം. സൈറ്റുകളുടെ പേര്: 1.timeanddate 2.satisfaction.com 3.Countdown Generator From satisfaction.com നിങ്ങള്‍ ആ സൈറ്റില്‍ കയറി...

വിന്‍ഡോസ്‌ 7 നില്‍ "Delete Conformation Dialog Box" എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം

വിന്‍ഡോസില്‍ നമ്മള്‍ ഏതെങ്കിലും ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍  നിങ്ങള്‍  തീര്‍ച്ചയായും ഈ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചോ എന്ന് ഉറപ്പിക്കുന്നതിനായി ഒരു ടയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും അതില്‍ എസ് എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രമേ ഫയല്‍ ഡിലീറ്റ് ആകുകയൊള്ളൂ.നിങ്ങളുടെ വിലപ്പെട്ട ഫയലുകള്‍ അബദ്ധത്തില്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു സംവിധാനമാണിത്.എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് നമ്മുടെ സമയത്തെ നഷ്ടപ്പെടുത്തുന്നതായി നമുക്കനുഭാവപ്പെടാം.അഥവാ ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്യുന്നതിനായി ആവശ്യമില്ലാത്ത കുറേ ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതൊരു പ്രശ്നമായി അനുഭവപ്പെടും. വിന്‍ഡോസ്‌ 7 നില്‍ ഇത് പ്രവര്‍ത്തന രഹിതമാക്കാന്‍ താഴെ ഉള്ള മാത്രക ഉപയോഗിക്കുക. ടെസ്ക്ടോപില്‍...

മറ്റുള്ളവര്‍ നമ്മുടെ പ്രോഗ്രാം ഉപയോഗിക്കുന്നതിനെ എങ്ങനെ നിയന്ത്രിക്കാം

നിങ്ങള്‍ ഉദ്ദേശിക്കുന്ന പ്രോഗ്രാം മാത്രം മറ്റു ഉപഭോക്താക്കള്‍ക്ക് പ്രവത്തിക്കാന്‍ കഴിയുന്ന രീതില്‍ വിന്‍ഡോസ്‌ 7 നെ നിങ്ങള്‍ക്ക് സെറ്റ് ചെയ്യാം.Local Group Policy Editor ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കും. ഇതിനായി നിങ്ങള്‍ സ്റ്റാര്‍ട്ട്‌ മെനുവില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ കാണുന്ന സ്റ്റാര്‍ട്ട്‌ മെനുവിന്‍റെ സെര്‍ച്ച്‌ ബോക്സില്‍ “gpedit.msc” എന്ന് ടയ്പ് ചെയ്യുക. ഇപ്പോള്‍ തുറന്നു വരുന്ന Local Group Policy Editor ഇല്‍ വലതു  വശത്തെ ടയലോഗ് ബോക്സില്‍ "Run only specified Windows applications" ടബിള്‍ ക്ലിക്ക് ചെയ്യുക.    ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിന്ന് Enable സെലക്ട്‌ ചെയ്ത്.Show ബട്ടണില്‍ ക്ലിക്ക്...

സെര്‍ച്ച്‌ ഹിസ്റ്ററി എങ്ങനെ പ്രവര്‍ത്തന രഹിതമാക്കാം (How to disable search history display in windows 7)

വിന്‍ഡോസ്‌ 7 നില്‍ പുതുതായി ചെയ്ത എല്ലാ കാര്യങ്ങളും ഓട്ടോമാറ്റിക്  ആയി സൂക്ഷിച്ചു വെക്കും.ചിലപ്പോള്‍ നമ്മള്‍ സെര്‍ച്ച്‌ ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മുന്‍പ് നാം സന്ദര്‍ശിച്ച ലിങ്കുകള്‍ കാണാം.ഇത് ചിലരെയെങ്കിലും അലോസരപ്പെടുത്തിയേക്കാം.അല്ലെങ്കില്‍ നമ്മുടെ കമ്പ്യൂട്ടര്‍ മറ്റാരെങ്കിലും സന്ദര്‍ശിച്ചാല്‍  അവര്‍ നമ്മള്‍ മുന്‍പ് ചെയ്ത കാര്യം കാണാന്‍ പാടില്ല.അതുകൊണ്ട് സെര്‍ച്ച്‌ ഹിസ്റ്ററി പ്രവര്‍ത്തന രഹിതമാക്കണം.വിന്‍ഡോസ്‌ 7 നില്‍ സെര്‍ച്ച്‌ ഹിസ്റ്ററി പ്രവര്‍ത്തനരഹിതമാക്കാനുള്ള ഒരു വഴിയുണ്ട്.പക്ഷെ വിന്‍ഡോസ്‌  7 ഹോം എഡിഷന്‍ ആണ് നിങള്‍ ഉപയോഗിക്കുന്നതെങ്കില്‍ സെര്‍ച്ച്‌ ഹിസ്റ്ററി പ്രവര്‍ത്തനരഹിതമാക്കാന്‍  ആക്കാന്‍ കഴിയില്ല.ഇത്...

Pages 51234 »
Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Blogger